അഞ്ചിന്റെ മൊഞ്ചിൽ ഇന്റർ


  2021 സീസണിലെ അവസാനത്തെ ലീഗ് മത്സരത്തിൽ യാതൊരു ദയയും  ഇല്ലാതെ  ആക്രമണം തുടർന്ന് സീരീ എ ചാമ്പ്യൻമാരായ ഇന്റർ മിലാൻ.ഇന്ന് ഉദിനീസെയെ നേരിട്ട ഇന്റർമിലാൻ ഒന്നിനെതിരെ അഞ്ചു ഗോളിന്റെ തകർപ്പൻ ജയം ആണ് നേടിയത്.

യങ്,എറിക്സൺ,മാർടിനെസ്,പെരിസിച്,ലുകാകു എന്നിവരാണ് ചാമ്പ്യന്മാർക്കായി വല കുലുക്കിയത്.ഉദിനീസെയുടെ ആശ്വാസ ഗോൾ പെരേര നേടി.


സ്കോർകാർഡ്

 Inter Milan-5

 Young 8'

 Eriksen 44'

 Lautaro 55'(P)

 Perisic 64'

 Lukaku 71'

Udinese-1

 Pereyra 79'(P)

0 Comments