ബ്രസീലിയൻ ഇതിഹാസം നെയ്മറിന് കോവിഡ് പോസിറ്റീവ്


പിഎസ്‌ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന് കോവിഡ് 19 സ്ഥീതീകരിച്ചു. ചാമ്പ്യൻസ് ലീഗിന് ശേഷം വെക്കെഷൻ ചെലവഴിക്കാൻ സ്പെയിനിന് സമീപമുള്ള ഇബിസാ ദ്വീപിൽ പോയിരുന്നു. അവിടെ നിന്നാകാം കോവിഡ് ബാധിച്ചതെന്ന് കരുതുന്നു.

നേരത്തെ സഹതാരങ്ങളായ എയ്ഞ്ചൽ ഡിമരിയക്കും പരദേസിനും കോവിഡ് സ്ഥിതീകരിച്ചിരുന്നു.ഫ്രഞ്ച് മാധ്യമമായ എൽ എക്യുപെ നൽകുന്ന വിവരങ്ങൾ അനുസരിച്ചണിത്. ഈ കാര്യം  പിഎസ്‌ജി ഔദ്യോഗിമായി സ്ഥിതീകരിച്ചിട്ടില്ല.

0 Comments