പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ് ഭേദമായി. കോവിഡ് മുക്തനായതോടെ താരം പരിശീലനത്തിന് ഇറങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
പിഎസ്ജി കഴിഞ്ഞ മത്സരത്തിൽ ലെൻസിനോട് 1-0ത്തിന് തോറ്റിരുന്നു മുൻനിര താരങ്ങളുടെ അഭാവം ടീമിനെ ബാധിച്ചിരുന്നു.നെയ്മറിന്റെ വരവോടെ അത് നികത്താനാകും എന്നാണ് ടീമിന്റെ പ്രതീക്ഷ.
മുൻപ് വെക്കേഷൻ സമയത്തയായിരുന്നു നെയ്മറിന് കോവിഡ് ബാധ പിടിപെട്ടത്. നെയ്മറെ കൂടാതെ പി എസ് ജിയിലെ ഒന്നിലധികം താരങ്ങൾക്ക് കോവിഡ് ബാധ പടർന്നു പിടിച്ചിരുന്നു.
അടുത്ത പിഎസ്ജി
മാർസെല്ലെ ആയിട്ടുള്ള മത്സരത്തിൽ നെയ്മർ കളിക്കും.
സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് വിവരം പുറത്തു വിട്ടത്. മുൻപ് വെക്കേഷൻ സമയത്ത് പിഎസ്ജിയിലെ ചില താരങ്ങൾക് കോവിഡ് പിടിപെട്ടിരുന്നു.
0 Comments